ബിഗ് ബോസിനെ ട്രോളിക്കൊന്ന് ട്രോളന്മാർ | filmibeat Malayalam

2018-06-27 154

Trolls galore for big boss
ഏറെക്കാലമായി കാര്യമായി ഒന്നും കിട്ടാതിരുന്ന മലയാളക്കരയിലെ ട്രോളര്‍മാര്‍ക്ക് മുന്നില്‍ വന്നുവീണ ചാകരയായി മാറിയിരിക്കുകയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കേരളക്കരയില്‍ മിനിസ്‌ക്രീനിലെത്തിയ ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്.
#BigBoss #Asianet